ഒന്നാം ക്ലാസ്സുകള്‍ ഒന്നാന്തരമാക്കാന്‍ താഴെ കാണുന്ന ഒന്നാം തരം ഒന്നാന്തരം ടാബില്‍ ക്ലിക് ചെയ്ത് വര്‍ക്ക് ഷീറ്റുകള്‍ ഡൗണ്‍ ലോഡ് ചെയ്യൂ....

DISTRICT INSTITUTE OF EDUCATION AND TRAINING

 


കോട്ടയം ജില്ല യിലെ കോട്ടയം, പാല, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലകള്‍ ഉൾക്കൊള്ളുന്നു 

 139 ഹയര്‍ സെക്കന്ററി സ്കൂളുകളും 226 ഹൈസ്കൂളുകളും 433 യു പി  സ്കൂളുകളും 195 എല്‍ പി സ്കൂളുകളും ഈ ജില്ലാ പരിശീലനകേന്ദ്രത്തിന്റെ പരിധിയിൽ വരുന്നു.